tag:blogger.com,1999:blog-5695595913673856847.post4824269642607379780..comments2023-09-06T15:42:42.761+05:30Comments on അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ്: മറന്നു, മറന്നു, മറന്നുപോയി.Anonymoushttp://www.blogger.com/profile/16592891224558758293noreply@blogger.comBlogger42125tag:blogger.com,1999:blog-5695595913673856847.post-22496294899313903642011-01-11T14:22:39.964+05:302011-01-11T14:22:39.964+05:30'ആര്‍ക്കെങ്കിലും ഉപകരിച്ചാല്‍,ഞാന്‍ സന്തുഷ്ടനാ...'ആര്‍ക്കെങ്കിലും ഉപകരിച്ചാല്‍,ഞാന്‍ സന്തുഷ്ടനായി' ഇതാണിതിലെ സന്ദേശം. ഉപകാരപ്പെടട്ടെ.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-9550852223371301382011-01-03T20:19:20.013+05:302011-01-03T20:19:20.013+05:30@ഇസ്മായില്‍ കുറുമ്പടി (തണല്‍):
മദ്യം കഴിച്ച...@ഇസ്മായില്‍ കുറുമ്പടി (തണല്‍):

മദ്യം കഴിച്ചത് കൊണ്ടാണല്ലോ മറവി വന്നതുഅനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-2428959586737710432011-01-03T18:14:09.320+05:302011-01-03T18:14:09.320+05:30സര്‍വ്വലോക കുടിയന്മാരും ഈ കഥ ഒന്ന് വായിക്കുന്നത് ന...സര്‍വ്വലോക കുടിയന്മാരും ഈ കഥ ഒന്ന് വായിക്കുന്നത് നല്ലതാണ്. (ഇതില്‍ മറവിയാണോ മദ്യമാണോ വില്ലന്‍?)ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-26166387027085072032011-01-03T16:08:36.317+05:302011-01-03T16:08:36.317+05:30:) പുതുവത്സരാശംസകള്‍...:) പുതുവത്സരാശംസകള്‍...ബിഗുhttps://www.blogger.com/profile/04950652540368190329noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-55767125337330701342011-01-03T12:10:18.732+05:302011-01-03T12:10:18.732+05:30ഇങ്ങനെ… ഇങ്ങനെ… എത്ര തവണ .
എത്ര ശപദം…… എന്നിട്ടും ...ഇങ്ങനെ… ഇങ്ങനെ… എത്ര തവണ .
എത്ര ശപദം…… എന്നിട്ടും ഇങ്ങനെ.
എന്റെ അമ്മോാാാാ ഈ മദ്യം,
വായിക്കാൻ രസകരം, കള്ള് കുടിയന്മാർക്ക് അതിലേറേ രസകരം ഇത് വായിച്ച് ചിരിക്കാൻ………(സന്ദേശം കൊള്ളാം, പക്ഷെ…..)sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-83745832435616455062011-01-03T11:50:01.143+05:302011-01-03T11:50:01.143+05:30ആര്‍ക്കെങ്കിലും ഉപകരിച്ചാല്‍ മതിയായിരുന്നുആര്ക്കെങ്കിലും ഉപകരിച്ചാല്‍ മതിയായിരുന്നുAnonymoushttps://www.blogger.com/profile/06514980432598256389noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-55224286223215269012011-01-03T11:32:39.706+05:302011-01-03T11:32:39.706+05:30നല്ല ബെസ്റ്റ് കക്ഷി. ആസ്പത്രിയിലേക്ക് കൊണ്ടു പോയവര...നല്ല ബെസ്റ്റ് കക്ഷി. ആസ്പത്രിയിലേക്ക് കൊണ്ടു പോയവരെ വഴിയില്‍ വിട്ട് മടങ്ങി പോന്നു. വായിച്ച് ചിരിച്ചു ചിരിച്ച് മതിയായി. ഇടക്ക് ഇങ്ങിനെ ഓരോന്ന് എഴുതണേ. നവവത്സരാശംസകള്‍.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-70655933212050255252011-01-03T11:27:29.603+05:302011-01-03T11:27:29.603+05:30അടി അടി അടി... ഹാ....അടി അടി അടി... ഹാ....Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-10755324834574707462011-01-03T10:59:42.429+05:302011-01-03T10:59:42.429+05:30ഇതില്‍ ആത്മാംശം ഒട്ടുമില്ലേ?...എങ്കില്‍ കൊള്ളാം.
...ഇതില്‍ ആത്മാംശം ഒട്ടുമില്ലേ?...എങ്കില്‍ കൊള്ളാം.
നല്ല ഒറിജിനാലിറ്റി തോന്നുന്നു...നവവത്സരാശംസകള്കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-17432407152503019612011-01-03T10:22:08.749+05:302011-01-03T10:22:08.749+05:30:)
All the Best:)

All the Bestthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-62372068079552052622011-01-03T09:25:45.363+05:302011-01-03T09:25:45.363+05:30ലളിതമായ ശൈലിയിലുടെ ഒരു വര്‍ത്തമാന ദുരന്തം വരച്ചിട്...ലളിതമായ ശൈലിയിലുടെ ഒരു വര്‍ത്തമാന ദുരന്തം വരച്ചിട്ടിരിക്കുന്നു.
അഭിനന്ദനങ്ങള്‍...........നാട്ടുവഴിhttps://www.blogger.com/profile/11285319850801259448noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-63983752594460233902011-01-03T00:17:46.529+05:302011-01-03T00:17:46.529+05:30പശ്ചാത്താപം പ്രായശ്ചിത്തംന്നു പണ്ട് കോപ്പിയെഴുതിയത...പശ്ചാത്താപം പ്രായശ്ചിത്തംന്നു പണ്ട് കോപ്പിയെഴുതിയത് മറന്നുപോയോ?
...............:)പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-60203643961161745912011-01-02T22:55:45.309+05:302011-01-02T22:55:45.309+05:30സന്ദേശം നല്ലതു തന്നെ . പശ്ചാത്താപം എന്തിനു പരിഹാരമ...സന്ദേശം നല്ലതു തന്നെ . പശ്ചാത്താപം എന്തിനു പരിഹാരമാകും ? അച്ഛനെ അറിയാവുന്ന മകനായത് നന്നായി .:)ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-83211345835825880112011-01-02T18:44:34.964+05:302011-01-02T18:44:34.964+05:30അല്ലാ, ഒരു ചോദ്യം
ഈ പശ്ചാത്താപ(മുതല)ക്കണ്ണീര് എത്...അല്ലാ, ഒരു ചോദ്യം
ഈ പശ്ചാത്താപ(മുതല)ക്കണ്ണീര് എത്രനാളേക്കാ?!

ചിരിയാണാദ്യം വന്നേ, പിന്നെ ദേഷ്യം!!
പുതുവര്ഷകള്ളുകുടി അയ്യോ അല്ല, പുതുവര്ഷകഥ കൊള്ളാം!Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-51907218101278698572011-01-02T17:44:22.192+05:302011-01-02T17:44:22.192+05:30പീഹരൻ!
ഭാഗ്യവാൻ!
നന്മകൾ!
2011 മലയാളം ബൂലോകത്തിന്...പീഹരൻ!
ഭാഗ്യവാൻ!

നന്മകൾ!

2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!

പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!

വിവരങ്ങൾക്ക്
http://jayanevoor1.blogspot.com/jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-36784277594694120522011-01-02T16:30:54.513+05:302011-01-02T16:30:54.513+05:30Nice Short Story and good narriation too..
Happy ...Nice Short Story and good narriation too..

Happy new yearManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-15292479570659217652011-01-02T14:02:06.610+05:302011-01-02T14:02:06.610+05:30സ്വയം മറക്കാൻ മാത്രമല്ല മറ്റുള്ളവരെ മറക്കാനും മദ്യ...സ്വയം മറക്കാൻ മാത്രമല്ല മറ്റുള്ളവരെ മറക്കാനും മദ്യം ഉപകരിക്കും അല്ലേ.

സ്ഥലമേത് കാലമേത്, കൂടെയാരുണ്ട്. എന്തിനാണ് പുറപ്പെട്ടത് എന്നെല്ലാം മറന്നുപോയി.ഒന്നിനെ മാത്രം ഓർക്കുന്നു.

കഥ നന്നായി പറഞ്ഞു. ഉൾക്കൊള്ളിക്കേണ്ടത് മാത്രം ഉൾപ്പെടുത്തി.

സന്ദേശം വളരെ കൃത്യമായി എത്തുന്നുണ്ട്.

പശ്ചാത്താപം ആരിലേക്കും ഒഴുകിയെത്തും.

അല്ല വയസ്സായവർക്ക് ഇതല്ലാതെ മറ്റെന്താണ് ഒരു രസം അല്ലേ...

കല്പറ്റ നാരായണൻ എഴുതിയ പോലെ ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കാനുള്ള ചെറുപ്പത്തിൽ മദ്യത്തിൽ മുങ്ങുന്നു. ഒന്നു ചെയ്യാനില്ലാതിരിക്കുന്ന വാർദ്ധക്യത്തിൽ പലവിധ അസുഖങ്ങളാൽ രണ്ടെണ്ണം കഴിക്കാൻ കഴിയാതെ ആശുപത്രികൾ കയറിയിറങ്ങുന്നു.

അത് മലയാളികളുടെ ശീലദോഷം.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-67437858709213939572011-01-02T12:27:39.377+05:302011-01-02T12:27:39.377+05:30{"ആശുപത്രിയിലേക്കാണ്, കഴിച്ചേക്കല്ലേ" എന...{"ആശുപത്രിയിലേക്കാണ്, കഴിച്ചേക്കല്ലേ" എന്ന ഭാര്യയുടെ അപേക്ഷക്കു മുകളില്‍ ചെകുത്താന് കയറി ഇരിപ്പുറപ്പിച്ചു.}

ചെകുത്താന് കയറി ഇരുപ്പുറപിച്ചാല് പിന്നെ പിടിച്ചാല്‍ കിട്ടില്ല, ലളിതമായ കഥ ,അനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-46019611465432532692011-01-02T12:24:55.724+05:302011-01-02T12:24:55.724+05:30തുണിപൊക്കി “ചന്തിക്ക്” നാല് പെട പെടയ്ക്കാത്തതിന്റെ...തുണിപൊക്കി “ചന്തിക്ക്” നാല് പെട പെടയ്ക്കാത്തതിന്റെ കേടാ.....

ഞങ്ങളെപ്പോലുള്ള സ്നേഹനിധികളായ മക്കള്‍ ഉണ്ടാകുന്നത് ഓരോ മാതാപിതാക്കളുടെയും ഭാഗ്യമാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ....saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-68783805228498780952011-01-02T12:02:05.022+05:302011-01-02T12:02:05.022+05:30ഒരു തല്ല് തരാന്‍ തോന്നുന്നു അല്ല പിന്നെ ?ഒരു തല്ല് തരാന്‍ തോന്നുന്നു അല്ല പിന്നെ ?sulekhahttps://www.blogger.com/profile/14800009849466534580noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-81923354210706415372011-01-02T11:52:29.597+05:302011-01-02T11:52:29.597+05:30പുതുവര്‍ഷത്തിലെ എന്റെ ഈ ചെറിയ ഉദ്യമം,
ആര്‍ക്കെങ്കി...പുതുവര്‍ഷത്തിലെ എന്റെ ഈ ചെറിയ ഉദ്യമം,
ആര്‍ക്കെങ്കിലും ഉപകരിച്ചാല്‍,ഞാന്‍ സന്തുഷ്ടനായി.
നിങ്ങള്‍ എല്ലാവരുംകൂടി മനുഷ്യന്റെ
വെള്ളം കുടി മുട്ടിക്കും!!!നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-55448852719158056022011-01-02T11:28:49.870+05:302011-01-02T11:28:49.870+05:30തുറന്ന് പറച്ചില് നന്നായി..പുതുവത്സരാശംസകള്‍ :)തുറന്ന് പറച്ചില് നന്നായി..പുതുവത്സരാശംസകള്‍ :)mumsy-മുംസിhttps://www.blogger.com/profile/03810515341655684037noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-64733826038027337312011-01-02T11:28:13.653+05:302011-01-02T11:28:13.653+05:30ഹ ഹ ഹ
വരാനുള്ളത് ആശുപത്രിയായാലും തങ്ങില്ല എന്നൊരു ...ഹ ഹ ഹ
വരാനുള്ളത് ആശുപത്രിയായാലും തങ്ങില്ല എന്നൊരു ചൊല്ലുണ്ട്....
ഞങ്ങളൂടെ അടുത്ത് ഈ അടുത്ത കാലത്ത് 'ജമാലുക്ക ശേഖരേട്ടനെ രാത്രി പത്ത് മണിക്ക് ബാറില്‍ മറന്ന് വെച്ചു...
ഹൃദയം നിറഞ്ഞ പുതു വല്സരം നേരുന്നുപാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-15536048944552131722011-01-02T10:21:38.976+05:302011-01-02T10:21:38.976+05:30അപ്പനെ മനസ്സിലാക്കിയ മകന് അവനാണ് ഇതിലെ ഹീറൊ. ഇത്ത...അപ്പനെ മനസ്സിലാക്കിയ മകന് അവനാണ് ഇതിലെ ഹീറൊ. ഇത്തരം എത്രയോ ആളുകള്‍ സ്വന്തം കുടുംബം നശിപ്പിക്കുന്നു. ഓര്‍ക്കുമ്പൊള്‍ ഭീകരത തോന്നുന്ന അന്തരീക്ഷം.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-4836999404740526642011-01-02T10:18:05.260+05:302011-01-02T10:18:05.260+05:30അത് തന്നെ...
ശ്രീനാഥന്‍ മാഷിന്റെ അഭിപ്രായം തന്നെ എ...അത് തന്നെ...
ശ്രീനാഥന്‍ മാഷിന്റെ അഭിപ്രായം തന്നെ എനിക്കും...
അപ്പന് കാണിക്കാത്ത പക്വത മോന് കാണിച്ചു....ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.com