tag:blogger.com,1999:blog-5695595913673856847.post8963596378107219068..comments2023-09-06T15:42:42.761+05:30Comments on അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ്: മദാമ്മ മലബാറിലെ മലമുകളില്‍.Anonymoushttp://www.blogger.com/profile/16592891224558758293noreply@blogger.comBlogger25125tag:blogger.com,1999:blog-5695595913673856847.post-49249145483443904372015-04-13T11:24:41.484+05:302015-04-13T11:24:41.484+05:30അച്ചായാ....വേനലവധിയിൽ രണ്ടാം ദിവസം തന്നെ ഞാനും തോട...അച്ചായാ....വേനലവധിയിൽ രണ്ടാം ദിവസം തന്നെ ഞാനും തോട്ടുമുക്കം വഴി കോഴിപ്പാറയിൽ എത്തി.വിവരണാം ഇതാ ഇവിടെ (http://abidiba.blogspot.in/2015/04/blog-post_8.html).അന്നും താങ്കളുടെ കൊക്കോതോട്ടത്തിലൂടെ ഒന്ന് കയറണം എന്ന് കരുതി....ഇനിയിപ്പോ നടക്കോ?കായ ഉണ്ടെങ്കിലേ കുട്ടികൾക്ക് ഇഷ്ടാവൂ....Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-87053474684894755542014-09-21T13:21:49.121+05:302014-09-21T13:21:49.121+05:30Nice ..I enjoyed it :))Nice ..I enjoyed it :))Anonymoushttps://www.blogger.com/profile/08031339569093462476noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-49423892746556493072014-08-07T00:27:14.297+05:302014-08-07T00:27:14.297+05:30Maashe,
Avatharanam nannaayi
pinne madaamyodoppam...Maashe,
Avatharanam nannaayi
pinne madaamyodoppamulla sanchaaravum ishtaayi yennarinjathil santhosham,
The pics are really beautiful as Madamma said you are really living in Heaven LOL
Keep writing
Puthiya post?
Philip ArielPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-61142973998959213802014-06-07T15:11:14.655+05:302014-06-07T15:11:14.655+05:30ഇച്ചായാ, വളരെ നല്ല വിവരണം...ഇച്ചായാ, വളരെ നല്ല വിവരണം...SK Cheriyanadanhttps://www.blogger.com/profile/01351521016765966784noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-42690587251977745672013-05-11T16:19:18.503+05:302013-05-11T16:19:18.503+05:30"Man, really you are living in heaven" എ..."Man, really you are living in heaven" എന്നു പറയുന്നതു കേട്ടപ്പോള്‍, എനിക്കല്പം അഹങ്കാരം തോന്നി. കാരണം, വല്ലപ്പോഴും വരുന്ന എന്റെ സുഹൃത്തുക്കള്‍, "ഇയ്യാള് എങ്ങനെയാണിഷ്ടാ...ഈ മലമുകളില്‍ ജീവിക്കുന്നത്?" എന്നാണു സാധാരണ ചോദിക്കാറുള്ളത്!

=))കാളിയൻ - kaaliyanhttps://www.blogger.com/profile/15340164824876232582noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-80434418819743881722013-04-06T13:44:18.408+05:302013-04-06T13:44:18.408+05:30അപ്പച്ചൻ ചേട്ടാ... വിവരണം വളരെ ഇഷ്ടമായി.... കൃഷിത്...അപ്പച്ചൻ ചേട്ടാ... വിവരണം വളരെ ഇഷ്ടമായി.... കൃഷിത്തോട്ടമൊക്കെ വളരെ മനോഹരമായിട്ടുണ്ട്.... ഇതൊക്കെ നാട്ടിലിട്ട്, ഇവിടെ നഗരജീവിതത്തിൽ ഓടിമടുക്കുമ്പോൾ ഇത്തരം ചിത്രങ്ങളും, നർമ്മം ചാലിച്ച അക്ഷരങ്ങളും ഒരു ആശ്വാസം തന്നെയാണ് കേട്ടോ.....

ആ മലമുകളിൽ കയറി, കപ്പയും, കാന്താരിമുളകും കൂട്ടി വയറുനിറച്ച് തട്ടി കൃഷിത്തോട്ടത്തിലൂടെ ഒന്ന് ചുറ്റിയടിയ്ക്കുവാൻ ആഗ്രഹമുണ്ട് .... :)

സ്നേഹപൂർവ്വം ഷിബു തോവാള.Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-74842305872565992712013-04-05T21:02:04.787+05:302013-04-05T21:02:04.787+05:30അച്ചായനെ കുറെ നാളുകള്‍ക്കു ശേഷമാണ് വായിക്കുന്നത്.....അച്ചായനെ കുറെ നാളുകള്‍ക്കു ശേഷമാണ് വായിക്കുന്നത്..യാത്രാവിവരണം ഭാഷ്ട്ട്!നന്നായി...അന്നവിചാരംhttps://www.blogger.com/profile/16412091789490215797noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-61762382916231992122013-03-30T12:46:28.111+05:302013-03-30T12:46:28.111+05:30അടിപൊളി വിവരണ ങ്ങളും ചിത്രങ്ങളും ... അടിപൊളി വിവരണ ങ്ങളും ചിത്രങ്ങളും ... niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-41288252168654664602013-03-30T08:32:17.983+05:302013-03-30T08:32:17.983+05:30വയസ്സായെന്കിലെന്ത്.....
മദാമ്മ കൊള്ളാല്ലോ.... :)വയസ്സായെന്കിലെന്ത്.....
മദാമ്മ കൊള്ളാല്ലോ.... :)Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-59648761595773596632013-03-25T20:24:52.523+05:302013-03-25T20:24:52.523+05:30താങ്കള്‍ വെറും അപ്പച്ചനല്ല, വല്യപ്പച്ചന് തന്നെ. വ...താങ്കള്‍ വെറും അപ്പച്ചനല്ല, വല്യപ്പച്ചന് തന്നെ. വിവരണം വായിച്ച് രസിച്ചു. Anonymousnoreply@blogger.comtag:blogger.com,1999:blog-5695595913673856847.post-89736983922130196282013-03-25T19:26:25.262+05:302013-03-25T19:26:25.262+05:30വയനാടൻ ചുരങ്ങളിലൂടെയുള്ള
മദാമ്മച്ചിയുമായുള്ള നല്ല...വയനാടൻ ചുരങ്ങളിലൂടെയുള്ള
മദാമ്മച്ചിയുമായുള്ള നല്ലോരു മൊഞ്ചുള്ള
സഞ്ചാരത്തിലൂടെ അപ്പച്ചൻ വീണ്ടും ഉഷാറായി
കണ്ടതിൽ സന്തോഷമുണ്ട്..കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-66062135203120744962013-03-22T16:29:37.371+05:302013-03-22T16:29:37.371+05:30എന്നോടൊപ്പം,
വയനാടന്‍ മലനിരകള്‍ കയറിയിറങ്ങി
സഹകര...എന്നോടൊപ്പം,
വയനാടന്‍ മലനിരകള്‍ കയറിയിറങ്ങി
സഹകരിച്ച എല്ലാ സുമനസ്സുകള്‍ക്കും നന്ദി.
ഇതാണു മല കയറാന്‍ സ്വീകാര്യമായ സമയം.Anonymoushttps://www.blogger.com/profile/16592891224558758293noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-54456625689805356962013-03-22T14:48:40.052+05:302013-03-22T14:48:40.052+05:30ഇത് മദാമ്മ ആണെന്ന് പറഞ്ഞില്ലേൽ അറിയത്തില്ല ..യാത്ര...ഇത് മദാമ്മ ആണെന്ന് പറഞ്ഞില്ലേൽ അറിയത്തില്ല ..യാത്ര വിവരണം ഒരു പാട് ഇഷ്ടായി ..

."ഏതായാലും പറമ്പു മുഴുവന്‍ കോണ്‍ക്രീറ്റ് ഇടണമെന്നു പറഞ്ഞില്ല; ദൈവത്തിനുസ്തോത്രം!" .....ഹഹ
ഫോട്ടോസ് ഒന്നിനൊന്ന് മെച്ചം ...ആശംസകൾ ..

.അടുത്ത് കിടന്നിട്ടാണ് എന്ന് തോന്നുന്നു ,ഈ ചുരത്തിലൂടെ ഒക്കെ ഒന്ന് കറങ്ങണം എന്നുള്ള ആഗ്രഹത്തെ മടി ഓവർ ടേക്ക് ചെയ്യുന്നത് :)
Deepu Georgehttps://www.blogger.com/profile/07243283924984697073noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-58984536462260429662013-03-22T01:47:00.330+05:302013-03-22T01:47:00.330+05:30"Very nice fruit" സാധാരണയായി മരപ്പട്ടിയാ... "Very nice fruit" സാധാരണയായി മരപ്പട്ടിയാണ് ഇത്രയും ആക്രാന്തത്തോടെ കൊക്കൊക്കായ് തിന്നാറുള്ളത്. ഞാന്‍ കൂടുതലൊന്നും പറയുന്നില്ല.
എന്റെ അച്ചപ്പോ നിങ്ങള്‍ എഴുതാതിരുന്നാല്‍ ശെരിയാവില്ലാട്ടോ.

Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-80756201744378594782013-03-21T18:01:56.477+05:302013-03-21T18:01:56.477+05:30good one ..nannayi thanne ezhuthi ..nalla narmamgood one ..nannayi thanne ezhuthi ..nalla narmamAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-15726859542047351062013-03-21T16:35:02.214+05:302013-03-21T16:35:02.214+05:30ഉം....വയസ്സാംകാലത്ത് മദാമ്മയുമായി ഒരു കറക്കം...അല്‍...ഉം....വയസ്സാംകാലത്ത് മദാമ്മയുമായി ഒരു കറക്കം...അല്ലേ..?

വളരെ നല്ല ചിത്രങ്ങളും യാത്രാ വിവരണവും. മദാമ്മ മരപ്പെട്ടിയെപ്പോലെ കൊക്കോക്കായ തിന്നതൊക്കെ വായിച്ചു ചിരിച്ചു.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-72835475740428230162013-03-20T16:00:37.445+05:302013-03-20T16:00:37.445+05:30This comment has been removed by the author.Cyril Georgehttps://www.blogger.com/profile/08722777008075479882noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-91014481553830075002013-03-20T16:00:21.819+05:302013-03-20T16:00:21.819+05:30നല്ല യാത്രാ വിവരണം. അപ്പച്ചന്റെ യാത്രാ വിവരണങ്ങള്‍...നല്ല യാത്രാ വിവരണം. അപ്പച്ചന്റെ യാത്രാ വിവരണങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു തുഷാരഗിരിയും അരിപ്പാറയും അടുത്താണല്ലോ.............Cyril Georgehttps://www.blogger.com/profile/08722777008075479882noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-41658511300625918282013-03-19T21:08:25.701+05:302013-03-19T21:08:25.701+05:30സാധാരണയായി മരപ്പട്ടിയാണ് ഇത്രയും ആക്രാന്തത്തോടെ കൊ...സാധാരണയായി മരപ്പട്ടിയാണ് ഇത്രയും ആക്രാന്തത്തോടെ കൊക്കൊക്കായ് തിന്നാറുള്ളത്.

ഹഹഹ...കൊള്ളാം

(ആ മദാമ്മേ കണ്ടാല്‍ മദാമ്മയാന്ന് തോന്നൂല കേട്ടോ)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-7138435788911237502013-03-19T14:27:04.586+05:302013-03-19T14:27:04.586+05:30യാത്രയും,യാത്രയിലെ രസകരമായ അനുഭവങ്ങളും വായനാസുഖം ന...യാത്രയും,യാത്രയിലെ രസകരമായ അനുഭവങ്ങളും വായനാസുഖം നല്കുന്ന ശൈലിയില്‍ അവതരിപ്പിച്ചിരിക്കുന്നു.
ഫോട്ടോകളും നന്നായി.
ആനയുടെ മുമ്പില്‍ ധീരതയോടെ തലയുയര്‍ത്തിനിന്ന മദാമ്മ എട്ടുകാലിയെ
കണ്ടപ്പോള്‍ പേടിച്ചോടിയല്ലോനന!
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-65820197215928358652013-03-19T12:36:08.011+05:302013-03-19T12:36:08.011+05:30അച്ചായോ !
സഞ്ചാര സാഹിത്യത്തില്‍ ഒരു കൈ നോക്കിക്കോ ...അച്ചായോ !
സഞ്ചാര സാഹിത്യത്തില്‍ ഒരു കൈ നോക്കിക്കോ ...
അടിപൊളി വിവരണ ങ്ങളും ചിത്രങ്ങളും ...Anonymoushttps://www.blogger.com/profile/06955642720422103362noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-41421208732501550512013-03-19T12:02:24.624+05:302013-03-19T12:02:24.624+05:30നര്‍മ്മത്തില്‍ ചാലിച്ച മദാമ്മക്കഥ ഇഷ്ടമായി അച്ചായാ...നര്‍മ്മത്തില്‍ ചാലിച്ച മദാമ്മക്കഥ ഇഷ്ടമായി അച്ചായാ.
പിന്നെ ഈ അടുത്തിടെ ഉണ്ണി.ആര് എന്ന പുള്ളിക്കാരന്റെ ലീല എന്നൊരു കഥ വായിച്ചിരുന്നു. അതില്‍ ദേവസി ഒന്ന് വയനാട്ടുകാരന് എസ്റ്റ്ട്ടു മൊയലാളിയെപ്പറ്റി പ്പറയൂന്നുണ്ട്. ഈ ആശനാണോ ആ കക്ഷി എന്നൊരു സംശയമേ ബാക്കിയുള്ളൂ. ആനയും മുഖ്യ കഥാപാത്രമാണ്. :)Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-40219318277616832302013-03-19T11:22:14.733+05:302013-03-19T11:22:14.733+05:30This comment has been removed by the author.ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-76033227890448126032013-03-19T11:21:08.066+05:302013-03-19T11:21:08.066+05:30അങ്ങനെ നാളുകൾക്കു ശേഷം ഒന്ന് ഉഷാർ ആയി
അല്ലെ ?
ഗം...അങ്ങനെ നാളുകൾക്കു ശേഷം ഒന്ന് ഉഷാർ ആയി
അല്ലെ ?
ഗംഭീരം ആയിട്ടുണ്ട് കേട്ടോ മദാമ്മ വിവരണം
അല്ല മദാമ യാത്രാ വിവരണം ..ഹ്ഹ..ഹ ..
അച്ചാര്‍ ഒന്നും തരാൻ ഇല്ലെങ്കിലും എനിക്ക്
ഇവിടെ ഒന്ന് വരണമല്ലോ അച്ചായ ..

എട്ടുകാലി ഒക്കെ എന്റെ കൂടെ കിടന്നോളും .
അടുത്ത നാട്ടില വരവിനു നോക്കട്ടെ ? അതോ
ഇത് കേട്ട് കൂടും കുടുക്കയും ആയി ചുരം
ഇറങ്ങുമോ ??ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-5695595913673856847.post-52176454224265123572013-03-19T10:19:49.279+05:302013-03-19T10:19:49.279+05:30വളരെ നല്ല യാത്രാ വിവരണം. ഒപ്പം മലബാറിലെത്തിയ മദാമ്...വളരെ നല്ല യാത്രാ വിവരണം. ഒപ്പം മലബാറിലെത്തിയ മദാമ്മയും നന്നായി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.com