വയസ്സായവര്‍ക്കും , വയസ്സാകാന്‍ സാധ്യതയുള്ളവര്‍ക്കും മാത്രം.
Monday, March 7, 2011
മംഗളം, മനോജ്ഞം, മനോഹരം.
കാഴ്ച തന്നതീശ്വരന്‍ കരങ്ങള്‍ തന്നതും ഭവാന് ഈ നിമിഷമെനിക്കുതന്ന നിനക്കു സ്തോത്രം, മംഗളം. ---------------------- മനസ്സുകൊണ്ടെങ്കിലും ഇവരെ അനുഗ്രഹിച്ച, സകല സോദരര്‍ക്കും നന്ദിയേകിടുന്നു ഞാന്‍.
അപ്പച്ചോ...ഹാഷിം വിവരം പറഞ്ഞിരുന്നു. ദമ്പതികൾ മരണം വരേയും പിരിയാതെ സന്തോഷത്തോടേയും സമാധാനത്തോടേയും വാഴുവാൻ ജഗതീശനോട് പ്രാർത്ഥിക്കുന്നു. ഒപ്പം അപ്പച്ചന്റെ സന്തോഷത്തിൽഞാനും പങ്കുചേരുന്നു. 9633557976 അതാണെന്റെ നമ്പർ പറ്റുമെങ്കില്വിളിക്കണേ..
അയ്യോ ഞാന്‍ വരാന്‍ വൈകിയോ ? ഈശ്വരാ എല്ലാം വയറന്മാറും വയറിണികളും തീര്‍ത്ത് കാണും !!! ദേ ..ഒഴാക്ക മംഗളം മംഗളം കേട്ടോ ...(മനോരമ മനോരമ യും ) പല്ലാണ്ട് വാഴ്കൈ ...:)
നവ വിവാഹിതരായ എന്റെ മകന് ക്ളിന്റിനും, (ഒഴാക്കന്)പ്രവീണക്കും, മംഗളാശംസകള്‍ നേര്‍ന്നു അനുഗ്രഹിച്ച, എല്ലാ ബൂലോക ബ്ലോഗര്‍മാര്‍ക്കും, വായനക്കാര്‍ക്കും, ഹൃദയപൂര്‍വ്വം, ഞാന്‍ നന്ദി പറയട്ടെ. ഓരോരുത്തരേയും, പേരു വിളിച്ചു, ഒത്തിരി ഒത്തിരി നന്ദി പ്രകാശിപ്പിക്കുന്നു.
എന്നാലിനി സത്യം പറയാം ! .ഞാന്‍ കരുതിയിരുന്നത് ഈ അപ്പച്ചനും മോനും എല്ലാം ഒരാളാണന്നാ!. ഈ കല്യാണക്കുറി വന്നപ്പോഴും ഫേസ് ബുക്കിലെ ക്ലിന്റിന്റെ പ്രൊഫൈല്‍ കാണുമ്പോഴും കാര്യം മനസ്സിലായിരുന്നില്ല!. ഏതായാലും മോനും മരുമോളും വയസ്സുകാലത്ത് തുണയായിരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ!.അപ്പോ ഇതോ? ദിവാരേട്ടn said... !! Wish a Long & Happy Married Life to Both of You !!
70 comments:
പുതിയ ജീവിതത്തിലേക്ക്
കടക്കുന്ന ഇവരെ സര്വേശ്വരന്
അനുഗ്രഹിക്കട്ടെ.
സര്‍വ്വ മംഗളാശംസകള്‍ ....
എന്റെ ആശംസകളും..
എല്ലാ ഭാവുകങ്ങളും നേരുന്നു
എന്റ മംഗളാശംസകള്‍
മംഗളാശംസകള്‍
മംഗളാശംസകള്‍
എല്ലാവിധ ആശംസകളും......
Best wishes...
എന്റ സര്‍വ്വ മംഗളാശംസകള്‍ ...!!!!!!
I heartily wish the new couple a happy and prosperous married life.
സര്‍വ്വ മംഗളാശംസകള്‍ ....
മംഗളാശംസകള്‍ നേരുന്നു ...
മംഗളം ഭവന്തു:
അപ്പച്ചോ...ഹാഷിം വിവരം പറഞ്ഞിരുന്നു.
ദമ്പതികൾ മരണം വരേയും പിരിയാതെ സന്തോഷത്തോടേയും സമാധാനത്തോടേയും വാഴുവാൻ ജഗതീശനോട് പ്രാർത്ഥിക്കുന്നു.
ഒപ്പം അപ്പച്ചന്റെ സന്തോഷത്തിൽഞാനും പങ്കുചേരുന്നു.
9633557976 അതാണെന്റെ നമ്പർ പറ്റുമെങ്കില്വിളിക്കണേ..
എല്ലാ വിധ ആശംസകളും നേരുന്നു
!! Wish a Long & Happy Married Life to Both of You !!
Best wishes for the couples, and Appachayan..
Best wishes for the couple, and Appachayan..
മംഗളാശംസകള്‍
മംഗളാശംസകൾ!
സര്‍വ വിധ ഐശ്വര്യങ്ങളും ജഗദീശ്വരന് ഇവര്‍ക്ക് നല്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഒപ്പം ഒരു നല്ല കുടുംബ ജീവിതവും ആശംസിക്കുന്നു
മംഗളാശംസകള്‍
Congratulations
മംഗളാശംസകള്‍
എല്ലാ സ്നേഹാശംസകളും അറിയിക്കുന്നു.
മംഗളാശംസകള്‍ ...
ആശംസകൾ എന്റെ വകയും,
ഇവർ ആരാണെന്ന് മാത്രം പറഞ്ഞില്ല,
സർവ്വ മംഗളേ ഭവ:
സർവ്വ മംഗളാശംസകള്‍!!!
മംഗളാശംസകള്‍
ജീവിത പങ്കാളിയുടെ വാർദ്ധക്യ കാലത്ത് അവരെ ശുശ്രൂഷിക്കാനുള്ള ഭാഗ്യം രണ്ട് പേർക്കും ഈശ്വരൻ തരട്ടെ..
ആയുരാരോഗ്യസൌഖ്യം ആശംസിക്കുന്നു.
മംഗളാശംസകള്‍ നേരുന്നു ...
നേരുന്നു ആശംസകൾ ഞാനും... ക്ലിന്റിനോടു നേരിട്ടു പറഞ്ഞിരുന്നു.
പിന്നെ,ഹാഷിമിന്റെ ബസ്സിൽ നിന്നും വിവരങ്ങൾ അറിഞ്ഞിരുന്നു.
രണ്ടാള്‍ക്കും കെട്ടാശംസകള്
NAVADAMPATHIKALE NINGALKKU SARVA VIDHA BHAVUKANGALUM NERUNNU. ORAL MATTORALKKU KOTUTHUM KONTUM NINGALUTE JEEVITHAM POOKATTE - THALIRKKATE - PHALAVATHAKATE. NALLA NALE NINGALE MATI VILIYKKUNNU. CHELLOO - ASWATHIKKOO - DAIVAM NINGALUTE THUNAYKKU ENNUM UNTENNA NISCHAYATHOTE SATHIRRYAM MUNNOTTU POKATE NINGALUTE JEEVITHAM.
എല്ലാ ഭാവുകങ്ങളും !
:)
മംഗളാശംസകള്‍!
സര്‍വ്വ മംഗല്ല്യമംഗളാശംസകള് ....!
മണവാളനൊത്തൊരുയിണക്കുരുവിയായ്
മണിയറയൊരുക്കട്ടെയീ മണവാട്ടിയും
ഇണയായി തുണയായ് പരസ്പരം
ഈണമിട്ടൊത്തിരി കൊല്ലം വാഴട്ടെ...
വീണ മുറുക്കുക പാടുക നൂറു-
യുഗങ്ങളുണര്ത്തിയ പരിപാവനമാം
പ്രേമത്തിന്റെ മനോഹര ഗീതം......
ആശംസകളൊടെ.......
അയ്യോ ഞാന്‍ വരാന്‍ വൈകിയോ ? ഈശ്വരാ എല്ലാം വയറന്മാറും വയറിണികളും തീര്‍ത്ത് കാണും !!!
ദേ ..ഒഴാക്ക മംഗളം മംഗളം കേട്ടോ ...(മനോരമ മനോരമ യും )
പല്ലാണ്ട് വാഴ്കൈ ...:)
ആശംസകള്‍ ഇവര്‍ക്ക് ഇരുവര്‍ക്കും..
ദീര്‍ഖ സുമംഗലീ ഭവതു...
മംഗളാശംസകള്‍
സര്‍വ്വ ഐശ്വര്യങ്ങളും നേരുന്നു.
അപ്പച്ചനച്ചായന്റെ സന്തോഷത്തില്‍ പങ്ക്ചേരുന്നു.
മംഗളാശംസകള്‍.
മംഗളം ഭവ
aashamsakal.....sasneham
എന്നെ കല്യാണത്തിന് വിളിക്കാഞ്ഞതിനു...
കടുത്ത ശബ്ദത്തില്‍ പ്രതിഷേധിച്ചിടുന്നു ഞാന്‍ :-)
എല്ലാ അനുഗ്രഹങ്ങളും നേരുന്നു.
ആശംസകൾ..:)
നന്മകള് നേരുന്നു, കൂടെ പ്രാര്‍ഥനയും.
ആശംസകൾ! നല്ലൊരു ജീവിതമുണ്ടാകട്ടെ.
ആശംസകള്‍ നേരുന്നതോടൊപ്പം ഒരഭിപ്രായം പറഞ്ഞോട്ടെ. ഇനിയെങ്കിലും വയസ്സന്‍സ് ക്ലബ് പൂട്ടി വല്ല ചെറുപ്പക്കാരുടെയും ക്ലബ് തുടങ്ങരുതോ?
ചെക്കനും പെണ്ണിനും ആശംസകള്‍
സര്‍വ്വമംഗളങ്ങളും നേരുന്നു.
വിവാഹമംഗളാശംസകള്‍ നേരുന്നു....
നവ വിവാഹിതരായ എന്റെ മകന് ക്ളിന്റിനും, (ഒഴാക്കന്)പ്രവീണക്കും, മംഗളാശംസകള്‍ നേര്‍ന്നു അനുഗ്രഹിച്ച, എല്ലാ ബൂലോക ബ്ലോഗര്‍മാര്‍ക്കും, വായനക്കാര്‍ക്കും, ഹൃദയപൂര്‍വ്വം, ഞാന്‍ നന്ദി പറയട്ടെ.
ഓരോരുത്തരേയും, പേരു വിളിച്ചു, ഒത്തിരി ഒത്തിരി നന്ദി പ്രകാശിപ്പിക്കുന്നു.
എന്നാലിനി സത്യം പറയാം ! .ഞാന്‍ കരുതിയിരുന്നത് ഈ അപ്പച്ചനും മോനും എല്ലാം ഒരാളാണന്നാ!. ഈ കല്യാണക്കുറി വന്നപ്പോഴും ഫേസ് ബുക്കിലെ ക്ലിന്റിന്റെ പ്രൊഫൈല്‍ കാണുമ്പോഴും കാര്യം മനസ്സിലായിരുന്നില്ല!. ഏതായാലും മോനും മരുമോളും വയസ്സുകാലത്ത് തുണയായിരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ!.അപ്പോ ഇതോ? ദിവാരേട്ടn said...
!! Wish a Long & Happy Married Life to Both of You !!
March 7, 2011 1
കുറെ താമസിച്ച് പോയെങ്കിലും ഈയുള്ളവനും നേരുന്നു “ ആശംസകൾ…..”
savavidha mangalam
വിവാഹമംഗളാശംസകള്‍.
ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകള്‍.
കണ്ണൂരാന്‍ കണ്ണൂരില്‍ തന്നെയുണ്ട്. എന്നിട്ടും അപ്പച്ചന് വിളിച്ചില്ലല്ലോ.
ആശംസകള്‍
enikku biriyani kittiyileeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee.
എല്ലാ ഭാവുകങ്ങളും നേരുന്നു
ആശംസകള്‍.
കൂടെ പ്രാര്‍ഥനയും.
മംഗളാശംസകള്‍....
!! Wish a Long & Happy Married Life to Both of You !!
മംഗളാശംസകള്‍....
Post a Comment