കോഴിക്കോട്-മലപ്പുറം ജില്ലകളെ കൂട്ടിയോജിപ്പിക്കുന്ന ഒരു മലയോരപാതയും,പാലവും. NABAD ന്റെ പദ്ധതി പ്രകാരം, വളരെ ബുദ്ധിപൂര്‍വ്വം നിര്‍മ്മിച്ച വൈന്റ് പൈപ്പ് പാലം,പണി തീരുന്നതിനു മുന്‍പുതന്നെ മലവെള്ളത്തില്‍ ഒഴുകിപ്പോയി. വര്‍ഷം മൂന്നു -നാല് കഴിഞ്ഞു. പാലവും റോഡും പഴയ സ്ഥിതിയില്‍ തന്നെ. ഭാഗ്യത്തിന്,രാഷ്ട്രീയക്കാരാരും ഇതിന്റെ കുത്തക അവകാശം ഏറ്റെടുത്തിട്ടില്ല.
1 comments:
ധൈര്യമായി എന്റെ ബ്ലോഗ്ഗില്‍ follow എന്നാതേ ക്ലിക്കികോളു....
Post a Comment