Monday, March 7, 2011

Bookmark and Share

മംഗളം, മനോജ്ഞം, മനോഹരം.


കാഴ്ച തന്നതീശ്വരന്‍
കരങ്ങള്‍ തന്നതും ഭവാന്‍
ഈ നിമിഷമെനിക്കുതന്ന
നിനക്കു സ്തോത്രം, മംഗളം.
----------------------
മനസ്സുകൊണ്ടെങ്കിലും
ഇവരെ അനുഗ്രഹിച്ച,
സകല സോദരര്‍ക്കും
നന്ദിയേകിടുന്നു ഞാന്‍.

69 comments:

Lipi Ranju said...

പുതിയ ജീവിതത്തിലേക്ക്
കടക്കുന്ന ഇവരെ സര്‍വേശ്വരന്‍
അനുഗ്രഹിക്കട്ടെ.
സര്‍വ്വ മംഗളാശംസകള്‍ ....

Pranavam Ravikumar a.k.a. Kochuravi said...

എന്റെ ആശംസകളും..

ബിഗു said...

എല്ലാ ഭാവുകങ്ങളും നേരുന്നു

കുസുമം ആര്‍ പുന്നപ്ര said...

എന്‍റ മംഗളാശംസകള്‍

ലീല എം ചന്ദ്രന്‍.. said...

മംഗളാശംസകള്‍

ഹംസ said...

മംഗളാശംസകള്‍

പഥികന്‍ said...

എല്ലാവിധ ആശംസകളും......

ente lokam said...

Best wishes...

നൗഷാദ് അകമ്പാടം said...

എന്‍റ സര്‍വ്വ മംഗളാശംസകള്‍ ...!!!!!!

SHANAVAS said...

I heartily wish the new couple a happy and prosperous married life.

വാഴക്കോടന്‍ ‍// vazhakodan said...

സര്‍വ്വ മംഗളാശംസകള്‍ ....

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

മംഗളാശംസകള്‍ നേരുന്നു ...

മുല്ല said...

മംഗളം ഭവന്തു:

യൂസുഫ്പ said...

അപ്പച്ചോ...ഹാഷിം വിവരം പറഞ്ഞിരുന്നു.
ദമ്പതികൾ മരണം വരേയും പിരിയാതെ സന്തോഷത്തോടേയും സമാധാനത്തോടേയും വാഴുവാൻ ജഗതീശനോട് പ്രാർത്ഥിക്കുന്നു.
ഒപ്പം അപ്പച്ചന്റെ സന്തോഷത്തിൽഞാനും പങ്കുചേരുന്നു.
9633557976 അതാണെന്റെ നമ്പർ പറ്റുമെങ്കില്വിളിക്കണേ..

ബാവ രാമപുരം said...

എല്ലാ വിധ ആശംസകളും നേരുന്നു

ദിവാരേട്ടn said...

!! Wish a Long & Happy Married Life to Both of You !!

സൂര്യജിത്ത് said...

Best wishes for the couples, and Appachayan..

സൂര്യജിത്ത് said...

Best wishes for the couple, and Appachayan..

ഹാഷിക്ക് said...

മംഗളാശംസകള്‍

അലി said...

മംഗളാശംസകൾ!

jayaraj said...

സര്‍വ വിധ ഐശ്വര്യങ്ങളും ജഗദീശ്വരന്‍ ഇവര്‍ക്ക് നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഒപ്പം ഒരു നല്ല കുടുംബ ജീവിതവും ആശംസിക്കുന്നു

Naushu said...

മംഗളാശംസകള്‍

the man to walk with said...

Congratulations

അഭി said...

മംഗളാശംസകള്‍

ചെറുവാടി said...

എല്ലാ സ്നേഹാശംസകളും അറിയിക്കുന്നു.

ismail chemmad said...

മംഗളാശംസകള്‍ ...

mini//മിനി said...

ആശംസകൾ എന്റെ വകയും,
ഇവർ ആരാണെന്ന് മാത്രം പറഞ്ഞില്ല,

nikukechery said...

സർവ്വ മംഗളേ ഭവ:

മുകിൽ said...

സർവ്വ മംഗളാശംസകള്‍!!!

കേരളഫാര്‍മര്‍ said...

മംഗളാശംസകള്‍

തൂവലാൻ said...

ജീവിത പങ്കാളിയുടെ വാർദ്ധക്യ കാലത്ത് അവരെ ശുശ്രൂഷിക്കാനുള്ള ഭാഗ്യം രണ്ട് പേർക്കും ഈശ്വരൻ തരട്ടെ..

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ആയുരാരോഗ്യസൌഖ്യം ആശംസിക്കുന്നു.

hafeez said...

മംഗളാശംസകള്‍ നേരുന്നു ...

കുഞ്ഞൂസ് (Kunjuss) said...

നേരുന്നു ആശംസകൾ ഞാനും... ക്ലിന്റിനോടു നേരിട്ടു പറഞ്ഞിരുന്നു.
പിന്നെ,ഹാഷിമിന്റെ ബസ്സിൽ നിന്നും വിവരങ്ങൾ അറിഞ്ഞിരുന്നു.

കൂതറHashimܓ said...

രണ്ടാള്‍ക്കും കെട്ടാശംസകള്‍

Sathyan said...

NAVADAMPATHIKALE NINGALKKU SARVA VIDHA BHAVUKANGALUM NERUNNU. ORAL MATTORALKKU KOTUTHUM KONTUM NINGALUTE JEEVITHAM POOKATTE - THALIRKKATE - PHALAVATHAKATE. NALLA NALE NINGALE MATI VILIYKKUNNU. CHELLOO - ASWATHIKKOO - DAIVAM NINGALUTE THUNAYKKU ENNUM UNTENNA NISCHAYATHOTE SATHIRRYAM MUNNOTTU POKATE NINGALUTE JEEVITHAM.

Villagemaan said...

എല്ലാ ഭാവുകങ്ങളും !

*സൂര്യകണം..|രവി said...

:)

മംഗളാശംസകള്‍!

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

സര്‍വ്വ മംഗല്ല്യമംഗളാശംസകള്‍ ....!

മണവാളനൊത്തൊരുയിണക്കുരുവിയായ്
മണിയറയൊരുക്കട്ടെയീ മണവാട്ടിയും
ഇണയായി തുണയായ് പരസ്പരം
ഈണമിട്ടൊത്തിരി കൊല്ലം വാഴട്ടെ...

നാട്ടുവഴി said...

വീണ മുറുക്കുക പാടുക നൂറു‌‌‌‌‌-
യുഗങ്ങളുണര്‍ത്തിയ പരിപാവനമാം
പ്രേമത്തിന്റെ മനോഹര ഗീതം......
ആശംസകളൊടെ.......

രമേശ്‌അരൂര്‍ said...

അയ്യോ ഞാന്‍ വരാന്‍ വൈകിയോ ? ഈശ്വരാ എല്ലാം വയറന്‍മാറും വയറിണികളും തീര്‍ത്ത്‌ കാണും !!!
ദേ ..ഒഴാക്ക മംഗളം മംഗളം കേട്ടോ ...(മനോരമ മനോരമ യും )
പല്ലാണ്ട്‌ വാഴ്കൈ ...:)

Manoraj said...

ആശംസകള്‍ ഇവര്‍ക്ക് ഇരുവര്‍ക്കും..

Shukoor said...

ദീര്‍ഖ സുമംഗലീ ഭവതു...

Muneer N.P said...

മംഗളാശംസകള്‍

ishaqh ഇസ് ഹാക് said...

സര്‍വ്വ ഐശ്വര്യങ്ങളും നേരുന്നു.
അപ്പച്ചനച്ചായന്റെ സന്തോഷത്തില്‍ പങ്ക്ചേരുന്നു.

പട്ടേപ്പാടം റാംജി said...

മംഗളാശംസകള്‍.

ശാന്ത കാവുമ്പായി said...

മംഗളം ഭവ

ഒരു യാത്രികന്‍ said...

aashamsakal.....sasneham

ചാണ്ടിക്കുഞ്ഞ് said...

എന്നെ കല്യാണത്തിന് വിളിക്കാഞ്ഞതിനു...
കടുത്ത ശബ്ദത്തില്‍ പ്രതിഷേധിച്ചിടുന്നു ഞാന്‍ :-)

ajith said...

എല്ലാ അനുഗ്രഹങ്ങളും നേരുന്നു.

sijo george said...

ആശംസകൾ..:)

ഷമീര്‍ തളിക്കുളം said...

നന്മകള്‍ നേരുന്നു, കൂടെ പ്രാര്‍ഥനയും.

Echmukutty said...

ആശംസകൾ! നല്ലൊരു ജീവിതമുണ്ടാകട്ടെ.

Mohamedkutty മുഹമ്മദുകുട്ടി said...

ആശംസകള്‍ നേരുന്നതോടൊപ്പം ഒരഭിപ്രായം പറഞ്ഞോട്ടെ. ഇനിയെങ്കിലും വയസ്സന്‍സ് ക്ലബ് പൂട്ടി വല്ല ചെറുപ്പക്കാരുടെയും ക്ലബ് തുടങ്ങരുതോ?

റോസാപൂക്കള്‍ said...

ചെക്കനും പെണ്ണിനും ആശംസകള്‍

തെച്ചിക്കോടന്‍ said...

സര്‍വ്വമംഗളങ്ങളും നേരുന്നു.

Anonymous said...

വിവാഹമംഗളാശംസകള്‍ നേരുന്നു....

appachanozhakkal said...

നവ വിവാഹിതരായ എന്റെ മകന്‍ ക്ളിന്റിനും, (ഒഴാക്കന്‍)പ്രവീണക്കും, മംഗളാശംസകള്‍ നേര്‍ന്നു അനുഗ്രഹിച്ച, എല്ലാ ബൂലോക ബ്ലോഗര്‍മാര്‍ക്കും, വായനക്കാര്‍ക്കും, ഹൃദയപൂര്‍വ്വം, ഞാന്‍ നന്ദി പറയട്ടെ.
ഓരോരുത്തരേയും, പേരു വിളിച്ചു, ഒത്തിരി ഒത്തിരി നന്ദി പ്രകാശിപ്പിക്കുന്നു.

Mohamedkutty മുഹമ്മദുകുട്ടി said...

എന്നാലിനി സത്യം പറയാം ! .ഞാന്‍ കരുതിയിരുന്നത് ഈ അപ്പച്ചനും മോനും എല്ലാം ഒരാളാണന്നാ!. ഈ കല്യാണക്കുറി വന്നപ്പോഴും ഫേസ് ബുക്കിലെ ക്ലിന്റിന്റെ പ്രൊഫൈല്‍ കാണുമ്പോഴും കാര്യം മനസ്സിലായിരുന്നില്ല!. ഏതായാലും മോനും മരുമോളും വയസ്സുകാലത്ത് തുണയായിരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ!.അപ്പോ ഇതോ? ദിവാരേട്ടn said...
!! Wish a Long & Happy Married Life to Both of You !!

March 7, 2011 1

sm sadique said...

കുറെ താമസിച്ച് പോയെങ്കിലും ഈയുള്ളവനും നേരുന്നു “ ആശംസകൾ…..”

ayyopavam said...

savavidha mangalam

~ex-pravasini* said...

വിവാഹമംഗളാശംസകള്‍.

Salam said...

ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകള്‍.

K@nn(())raan കണ്ണൂരാന്‍...! said...

കണ്ണൂരാന്‍ കണ്ണൂരില്‍ തന്നെയുണ്ട്‌. എന്നിട്ടും അപ്പച്ചന്‍ വിളിച്ചില്ലല്ലോ.
ആശംസകള്‍

സുലേഖ said...

enikku biriyani kittiyileeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee.

ഫെമിന ഫറൂഖ് said...

എല്ലാ ഭാവുകങ്ങളും നേരുന്നു

Sulfi Manalvayal said...

ആശംസകള്‍.
കൂടെ പ്രാര്‍ഥനയും.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

മംഗളാശംസകള്‍....

Dishika Lantz said...

!! Wish a Long & Happy Married Life to Both of You !!